ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് എന്തൊക്കെ ആരോപണങ്ങള്‍ ഉന്നയിച്ചാലും അംഗീകരിക്കാം.. എന്നാൽ എന്നെ പിതൃതുല്യനായ ഉമ്മൻ ചാണ്ടി സാർ പീഢിപ്പിച്ചു എന്ന് സരിത പറഞ്ഞാൽ ഈ കേരളത്തിൽ എത്ര പേർ വിശ്വസിക്കും. അത്രയ്ക്ക് പക്വതയില്ലാത്തയാളാണ് ഉമ്മന്‍ ചാണ്ടിയെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?